അര്ധ നാരീശ്വര അഷ്ടകമ്

on

ചാംപേയഗൗരാര്ധശരീരകായൈ 
കര്പൂരഗൗരാര്ധശരീരകായ |
ധമ്മില്ലകായൈ ച ജടാധരായ
നമഃ ശിവായൈ ച നമഃ ശിവായ || 1 ||

കസ്തൂരികാകുംകുമചര്ചിതായൈ 
ചിതാരജഃപുഞ്ജ വിചര്ചിതായ |
കൃതസ്മരായൈ വികൃതസ്മരായ 
നമഃ ശിവായൈ ച നമഃ ശിവായ || 2 ||

ഝണത്ക്വണത്കംകണനൂപുരായൈ 
പാദാബ്ജരാജത്ഫണിനൂപുരായ |
ഹേമാംഗദായൈ ഭുജഗാംഗദായ 
നമഃ ശിവായൈ ച നമഃ ശിവായ || 3 ||

വിശാലനീലോത്പലലോചനായൈ 
വികാസിപംകേരുഹലോചനായ |
സമേക്ഷണായൈ വിഷമേക്ഷണായ 
നമഃ ശിവായൈ ച നമഃ ശിവായ || 4 ||

മംദാരമാലാകലിതാലകായൈ 
കപാലമാലാംകിതകംധരായ |
ദിവ്യാംബരായൈ ച ദിഗംബരായ 
നമഃ ശിവായൈ ച നമഃ ശിവായ || 5 ||

അംഭോധരശ്യാമലകുന്തലായൈ 
തടിത്പ്രഭാതാമ്രജടാധരായ |
നിരീശ്വരായൈ നിഖിലേശ്വരായ 
നമഃ ശിവായൈ ച നമഃ ശിവായ || 6 ||

പ്രപംചസൃഷ്ട്യുന്മുഖലാസ്യകായൈ 
സമസ്തസംഹാരകതാംഡവായ |
ജഗജ്ജനന്യൈ ജഗദേകപിത്രേ 
നമഃ ശിവായൈ ച നമഃ ശിവായ || 7 ||

പ്രദീപ്തരത്നോജ്ജ്വലകുംഡലായൈ 
സ്ഫുരന്മഹാപന്നഗഭൂഷണായ |
ശിവാന്വിതായൈ ച ശിവാന്വിതായ 
നമഃ ശിവായൈ ച നമഃ ശിവായ || 8 ||

ഏതത്പഠേദഷ്ടകമിഷ്ടദം യോ 
ഭക്ത്യാ സ മാന്യോ ഭുവി ദീര്ഘജീവീ |
പ്രാപ്നോതി സൗഭാഗ്യമനന്തകാലം 
ഭൂയാത്സദാ തസ്യ സമസ്തസിദ്ധിഃ ||

Leave a Reply

Your email address will not be published.